Saturday, September 16, 2006

ഒരു പറിച്ച് നടീല്‍

സുഹൃത്തുക്കളെ ഇത് മലയാളം 4 U എന്ന പേരില്‍ ഞാന്‍ ഉണ്ടാക്കിയ ബ്ലോഗിന്റെ പിന്തുടറ്ച്ചയാണ്‍. കഷ്ടകാലത്തിന് ഞാന്‍ ബീറ്റാ വെര്‍ഷനിലേക്ക് ഒന്നു ചുവട് മാറാന്‍ ശ്രമിച്ചു. പക്ഷെ എനിക്ക് എന്റെ പേരില്‍ മറ്റു ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ വയ്യാത്ത കണ്ടീഷനില്‍ ആയി പ്പോയി.പ്രിയ ശ്രീജിത്ത് പഴയ മലയാളം 4 ബ്ലോഗ് ലൈനില്‍ നിന്നു മാറ്റി ഇവനെ മലയാളം4യൂ (http://malayalam4you.blogspot.com) ഉള്‍പ്പെടുത്തും എന്ന് കരുതട്ടെ.

2 മറുമൊഴികള്‍ :

Blogger മലയാളം 4 U പറഞ്ഞത്...

സുഹൃത്തുക്കളെ ഇത് മലയാളം 4 U എന്ന പേരില്‍ ഞാന്‍ ഉണ്ടാക്കിയ ബ്ലോഗിന്റെ പിന്തുടറ്ച്ചയാണ്‍. കഷ്ടകാലത്തിന് ഞാന്‍ ബീറ്റാ വെര്‍ഷനിലേക്ക് ഒന്നു ചുവട് മാറാന്‍ ശ്രമിച്ചു. പക്ഷെ എനിക്ക് എന്റെ പേരില്‍ മറ്റു ബ്ലോഗില്‍ കമന്റ് ചെയ്യാന്‍ വയ്യാത്ത കണ്ടീഷനില്‍ ആയി പ്പോയി.പ്രിയ ശ്രീജിത്ത് പഴയ മലയാളം 4 http://malayalam4u.blogspot.com ബ്ലോഗ് ലൈനില്‍ നിന്നു മാറ്റി ഇവനെ മലയാളം4യൂ (http://malayalam4you.blogspot.com) ഉള്‍പ്പെടുത്തും എന്ന് കരുതട്ടെ.

12:35 PM, September 16, 2006  
Blogger Sreejith K. പറഞ്ഞത്...

മഫോയൂ, പറഞ്ഞത് പോലെ ചെയ്തിട്ടുണ്ട് കേട്ടോ.

9:57 PM, September 18, 2006  

Post a Comment

<< ഒന്നാം പേജിലേക്ക്