Thursday, November 02, 2006

പരിണാമ സിദ്‌ധാന്തം ശരി തന്നെയോ? തെറ്റിദ്‌ധരിക്കരുതേ!






8 മറുമൊഴികള്‍ :

Blogger മലയാളം 4 U പറഞ്ഞത്...

പരിണാമ സിദ്‌ധാന്തം ശരി തന്നെയോ? തെറ്റിദ്‌ധരിക്കരുതേ! ഒരു കൂട്ടുകാരന്റെ ഇ മെയിലില്‍ നിന്നും ലഭിച്ച ഈ ഫോട്ടോകള്‍ കണ്ടപ്പോള്‍ എനിക്ക് ഒരു സംശയം. മനുഷ്യന്‍ പരിണമിച്ചത് കുരങ്ങനില്‍ നിന്നോ അതോ നായ?

12:52 PM, December 27, 2006  
Anonymous Anonymous പറഞ്ഞത്...

പരിണാമം ഉണ്ടായത്‌ ഫോട്ടോഷോപ്പീന്ന്. അല്ല പിന്നെ...

12:59 PM, December 27, 2006  
Blogger chithrakaran ചിത്രകാരന്‍ പറഞ്ഞത്...

പരിണാമം എന്നു പറഞ്ഞാല്‍ അപമാനിക്കലായേക്കും... സാദൃശ്യത്തിലെ ഹാസ്യാത്മകത അസ്സലായിരിക്കുന്നു.

7:45 PM, December 27, 2006  
Blogger chithrakaran ചിത്രകാരന്‍ പറഞ്ഞത്...

പരിണാമം എന്നു പറഞ്ഞാല്‍ അപമാനിക്കലായേക്കും... സാദൃശ്യത്തിലെ ഹാസ്യാത്മകത അസ്സലായിരിക്കുന്നു.

7:45 PM, December 27, 2006  
Blogger മലയാളം 4 U പറഞ്ഞത്...

പരിണാമ സിദ്‌ധാന്തം ശരി തന്നെയോ? തെറ്റിദ്‌ധരിക്കരുതേ!‍‍ എന്ന പോസ്റ്റിനു ലഭിച്ച കമന്റിനുള്ള മറുപടി.

സംഭവം ശരിയായിരിക്കാം അതുല്യ ചേച്ചി,
നന്ദി ചിത്ര കാരാ. വെറും ഒരു തമാശു മാത്ര മാണ്‍ ഉദ്‌ധേശിച്ചത്.

ഞാന്‍ ഈ പോസ്റ്റ് കഴിഞ്ഞ മാസം തുടങ്ങിവച്ചതാണേങ്കിലും ഇന്നലെയാണ്‍ പബ്ലീഷ് ചെയ്തത്. പോസ്റ്റ് ഡേറ്റ് ഒരു മാ‍സം പുറകിലായതിനാലാവണം തനിമലയാളം അഗ്രഗേറ്ററില്‍ അതു ലിസ്റ്റ് ചെയ്തില്ല. (ഇനി ഫില്‍റ്ററ് ചെയ്തതാണോ ആവോ?)

11:23 AM, December 28, 2006  
Blogger കരിപ്പാറ സുനില്‍ പറഞ്ഞത്...

നന്നായീട്ടുണ്ട്

10:06 AM, April 13, 2007  
Blogger NITHYAN പറഞ്ഞത്...

സംഗതി കലക്കി. ശാസ്‌ത്രപ്രകാരം ഒരു ശുനകനില്‍ ഒന്നര സൃഗാലബുദ്ധി സന്നിവേശിപ്പിച്ചാണ്‌ ബ്രഹ്മന്‍ മനിശനെ സൃഷ്ടിച്ചെടുത്തത്‌. പാരവെക്കലും കാലുപിടുത്തവും കുലത്തൊഴിലായി പതിച്ചുകൊടുക്കുകയും ചെയ്‌തു.
നിത്യന്‍

11:08 AM, April 13, 2007  
Blogger faigynjaimeah പറഞ്ഞത്...

Casino | 11 restaurants in Las Vegas, NV - Mapyro
Casino in Las Vegas, NV - 충청남도 출장샵 See restaurant reviews, reviews and 목포 출장샵 ratings for Casino at The casino 제천 출장마사지 is 경산 출장안마 located just outside of the Golden Gate Tower. 서귀포 출장마사지 Rating: 2.7 · ‎10 votes

6:54 PM, March 03, 2022  

Post a Comment

<< ഒന്നാം പേജിലേക്ക്